---
title: "കാട്ടുപന്നിയുടെ ആക്രമണം :മൂന്നു പേർക്ക് പരിക്ക് "
english_title: "Wild boar attack: Three people injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300855/Wild boar attack: Three people injured"
published_at: "2025-07-06T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a19d271892_Screenshot_20250706_120756_Google.jpg"
keywords: []
---

# കാട്ടുപന്നിയുടെ ആക്രമണം :മൂന്നു പേർക്ക് പരിക്ക് 

> **Lead Summary:** ബത്തേരി: സുൽത്താൻബത്തേരി ഓട്ടപ്പാളത്ത് ആണ് ഇന്ന് രാവിലെ സംഭവം. പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ബത്തേരി: സുൽത്താൻബത്തേരി ഓട്ടപ്പാളത്ത് ആണ് ഇന്ന് രാവിലെ സംഭവം. പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300855/Wild boar attack: Three people injured)